Times Kerala

ചിത്രം ‘അര്‍ജുന്‍ സുരവര’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ചിത്രം ‘അര്‍ജുന്‍ സുരവര’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നിഖില്‍ സിദ്ധാര്‍ത്ഥ്, ലാവണ്യ ത്രിപദി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘അര്‍ജുന്‍ സുരവരം’.ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.സാം സി എസ് സംഗീതം ഒരുക്കുന്ന  . ചിത്രം നവംബര്‍ 29ന് പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story