Times Kerala

വീ​ടു​ക​ളി​ല്‍​ ഭി​ക്ഷ​യാ​ചി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത കു​റ്റ​ത്തി​ന്​ സ്​​ത്രീക്കും സു​ഹൃ​ത്തിനും ശി​ക്ഷ

 
വീ​ടു​ക​ളി​ല്‍​ ഭി​ക്ഷ​യാ​ചി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത കു​റ്റ​ത്തി​ന്​ സ്​​ത്രീക്കും സു​ഹൃ​ത്തിനും ശി​ക്ഷ

മ​നാ​മ: വീ​ടു​ക​ളി​ല്‍​ ഭി​ക്ഷ​യാ​ചി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത കു​റ്റ​ത്തി​ന്​ സ്​​ത്രീക്കും സു​ഹൃ​ത്തിനും ശി​ക്ഷ.​ സ്​​ത്രീക്ക് ഒ​മ്ബ​ത്​ മാ​സം ശി​ക്ഷയും സ്​​ത്രീ​യു​ടെ സു​ഹൃ​ത്തി​ന്​ ആ​റു​മാ​സ​മാ​ണ്​ ത​ട​വു​ശി​ക്ഷ. ലോ​വ​ര്‍ ക്രി​മി​ന​ല്‍ കോ​ട​തി​യു​ടേ​താ​ണ്​ വി​ധി.

Related Topics

Share this story