Times Kerala

ഇന്ത്യന്‍ പ്രവാസികള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്

 
ഇന്ത്യന്‍ പ്രവാസികള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്

ദുബായ്: ഇന്ത്യന്‍ പ്രവാസികള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലൂടെയാണ് ഭരണാധികാരി ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്നത്.

Related Topics

Share this story