Times Kerala

ദുബായില്‍ പ്രവാസി മലയാളി നിര്യാതനായി

 
ദുബായില്‍ പ്രവാസി മലയാളി നിര്യാതനായി

ദുബായ്: ആദ്യകാല ചാര്‍ട്ടേഡ്‌ അക്കൗണ്ടന്‍റായി ദുബായിലെത്തിയ വര്‍ക്കല സ്വദേശി കോവിലത്തോട്ടം മാധവന്‍ ലവാനുജന്‍ (76) നിര്യാതനായി. ദിവസങ്ങളായി ദുബായ് ആശുപത്രിയില്‍ ചികിത്‌സയിലായിരുന്നു.49 വര്‍ഷമായി ദുബായില്‍ ജോലിചെയ്യുന്നു. ആദ്യകാലങ്ങളിലെ അല്‍ നാസര്‍ ലിഷര്‍ലാന്‍ഡിലെ ഫൈനാന്‍സ്‌ മേനജറായിരുന്നു. ഇസ്സറുല്‍ ഗുര്‍ഗ് എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിരുന്നു.

Related Topics

Share this story