Times Kerala

അഗ്നിപർവത ഭീഷണി: ബാ​​​​​ലി​​​​​യിൽ ഒഴിഞ്ഞുപോയത് 50,000 പേർ

 

ബാ​​​​​ലി: ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​യി​​​​​ലെ ബാ​​​​​ലി​​​​​യി​​​​​ലു​​​​​ള്ള മൗ​​​​​ണ്ട് അ​​​​​ഗം​​​​​ഗ് അ​​​​​ഗ്നി​​​​​പ​​​​​ർ​​​​​വ​​​​​തം പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ക്കു​​​​​മെ​​​​​ന്ന പേ​​​​​ടി​​​​​യി​​​​​ൽ സ​​​​​മീ​​​​​പ​​​​​ത്തു​​​​​ള്ള അ​​​ര​​​ല​​​ക്ഷം പേ​​​​​ർ ഒ​​​​​ഴി​​​​​ഞ്ഞു​​​​​പോ​​​​​യി. ഇ​​​​​വ​​​​​ർ​​​​​ക്കാ​​​​​യി പ്ര​​​​​ത്യേ​​​​​ക കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ സ​​​​​ർ​​​​​ക്കാ​​​​​ർ തു​​​​​റ​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. ഏ​​​​​താ​​​​​നും ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾക്കുള്ളിൽ അ​​​​​ഗ്നി​​​​​പ​​​​​ർ​​​​​വ​​​​​തം പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ക്കു​​​​​മെ​​​​​ന്നാണ് വിലയിരുത്തുന്നത്. മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ചെ​​​​​റി​​​​​യ ഭൂ​​​​​ച​​​​​ല​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ട്.

Related Topics

Share this story