Times Kerala

കാർത്തി ചിത്രം ‘കൈദി’യുടെ യുഎഇ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

 
കാർത്തി ചിത്രം ‘കൈദി’യുടെ യുഎഇ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  തമിഴ് ചിത്രമാണ് ‘കൈദി’. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ യുഎഇ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ബാനറില്‍ എസ്. ആര്‍. പ്രകാശ്ബാബു, എസ്. ആര്‍. പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story