Times Kerala

സിദ്ധാര്‍ത്ഥ്ചിത്രം ‘അരുവ’ത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
സിദ്ധാര്‍ത്ഥ്ചിത്രം ‘അരുവ’ത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സായ് ശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതമിഴ്  ചിത്രമാണ് ‘അരുവം’ .  സിദ്ധാര്‍ത്ഥ്, കാതറിന്‍ ട്രെസ, സതീഷ്, കാളി വെങ്കട്ട് എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.ചിത്രം ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിന് എത്തി.

Related Topics

Share this story