Times Kerala

‘മെയിഡ് ഇന്‍ ചൈന’ നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും

 
‘മെയിഡ് ഇന്‍ ചൈന’ നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും

മിഖില്‍ മുസലെ സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ‘മെയിഡ് ഇന്‍ ചൈന’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രാജ്കുമാര്‍ റാവു നായകനായി എത്തുന്ന ചിത്രത്തില്‍ മൗനി റോയിയാണ്  നായിക. ചിത്രം 2019 ഒക്ടോബര്‍ 25 ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും.

Related Topics

Share this story