Times Kerala

മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിന്റെ  പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ബിഗ് ബഡ്ജറ്റ് മമ്മൂട്ടി ചിത്രം മാമാമാങ്കത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. എം.പദ്മകുമാർ   സംവിധാനം ചെയുന്ന ചിത്രത്തിൽ   16, 17 നൂറ്റാണ്ടുകളില്‍ ഭാരതപു ഴയുടെ തീരത്ത് നടന്ന മാമാങ്ക മഹോത്സവത്തെ ചുറ്റിപ്പറ്റിയാണ് .

മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ വച്ച്‌ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് മാമാങ്കം. വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Topics

Share this story