Times Kerala

ഐ​എ​സ്എ​ല്ലി​ൽ ഗോവക്ക് തകർപ്പൻ ജയം

 
ഐ​എ​സ്എ​ല്ലി​ൽ ഗോവക്ക് തകർപ്പൻ ജയം

പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ഇന്നലെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്സി​ക്കെ​തി​രേ എ​ഫ്സി ഗോ​വ​യ്ക്ക്  ജ​യം. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ള്‍​ക്കാ​ണ് ഗോ​വ ചെ​ന്നൈ​യി​നെ ത​ക​ര്‍​ത്ത​ത്.

Related Topics

Share this story