Times Kerala

‘തെളിവ്’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘തെളിവ്’ ചിത്രത്തിന്റെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

എം എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമാണ് ‘തെളിവ്’.  ചെറിയാന്‍ കല്പകവാടി തിരക്കഥ എഴുതിയ   ഇതിക പ്രൊഡക്ഷന്‍സ്‌ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

 ആശ ശരത് നായികയായി എത്തുന്ന ചിത്രത്തില്‍ ലാല്‍, നെടുമുടി വേണു,രണ്‍ജി പണിക്കര്‍, ജോയ് മാത്യു, മീര നായര്‍, മാല പാര്‍വ്വതി, സിജോ വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ . ചിത്രം ഒക്ടോബര്‍ 18ന് റിലീസ് ചെയ്തു.

Related Topics

Share this story