Share ന്യൂഡൽഹി: ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കും. മുൻ വർഷങ്ങളിൽ ചൈനീസ് സൈന്യം അതിർത്തി ലംഘനം നടത്തിയ പ്രദേശങ്ങളാണ് സന്ദർശിക്കുന്നത്. സെപ്റ്റംബർ 28മുതൽ നാല് ദിവസമാണ് സന്ദർശനം. Share
Comments are closed.