Times Kerala

മലപ്പുറം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

 
മലപ്പുറം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ജിദ്ദ: മലപ്പുറം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം മൂത്തേടം കാരാപ്പുറം ചെമ്മന്‍തിട്ട സ്വദേശി വട്ടകണ്ടന്‍ മുജീബാണ് സൗദിയിലെ റാബിക്കില്‍ വാഹനാപകടത്തില്‍ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അപകടം.

Related Topics

Share this story