Times Kerala

തമിഴ് ചിത്രം ‘നമ്മ വീട്ടു പിള്ളൈ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘നമ്മ വീട്ടു പിള്ളൈ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

പാണ്ഡിരാജ്  സംവിധാനംചെയ്ത  ഏറ്റവും പുതിയ ചിത്രമാണ് ‘നമ്മ വീട്ടു പിള്ളൈ’. അനു ഇമ്മാനുവല്‍ നായികയായി എത്തുന്ന  ചിത്രം സെപ്റ്റംബര്‍ 27ന് പ്രദര്‍ശനത്തിന് എത്തി. സമുദ്രകനി, ഭാരതിരാജ, നടരാജ്, സൂരി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story