Times Kerala

‘ഉജ്ദ ചമന്‍’ നവംബര്‍ 8 ന് റിലീസ് ചെയ്യും

 
‘ഉജ്ദ ചമന്‍’ നവംബര്‍ 8 ന് റിലീസ് ചെയ്യും

അഭിഷേക് പഥക് സംവിധാനം ചെയുന്ന ബോളിവുഡ് ചിത്രമാണ് ‘ഉജ്ദ ചമന്‍’. കുമാര്‍ മങ്ങാട്ട് പതക്, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്ന് പനോരമ സ്റ്റുഡിയോയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 8 ന് റിലീസ് ചെയ്യും.

 സണ്ണി സിംഗ്, മാന്‍വി ഗഗ്രൂ, സൗരഭ് ശുക്ല, കരിഷ്മ ശര്‍മ്മ, ഐശ്വര്യ സഖുജ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Related Topics

Share this story