Times Kerala

‘പാഗല്‍പന്തി’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘പാഗല്‍പന്തി’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജോണ്‍ എബ്രഹാം നായകനായി  എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പാഗല്‍പന്തി’. അനീസ് സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടൈനറായി എത്തുന്ന ചിത്രത്തില്‍ വന്‍ താര നിരയാണ് ഉള്ളത്.

അനില്‍ കപൂര്‍, ജോണ്‍ അബ്രഹാം, ഇലിയാന ഡി ക്രൂസ്, അര്‍ഷാദ് വാര്‍സി, പുള്‍കിത് സാമ്രാട്ട്, കൃതി ഖര്‍ബന്ദ, ഉര്‍വാശി റൗട്ടേല, സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഭൂഷണ്‍ കുമാര്‍, അഭിഷേക് പഥക്, കൃഷന്‍ കുമാര്‍, കുമാര്‍ മങ്ങാട്ട് പഥക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

Related Topics

Share this story