‘ഓ മൈ കടവുളേ’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
Oct 21, 2019, 15:45 IST
റിതിക സിംഗ്, അശോക് സെല്വന് എന്നിവര്‍ നായികാനായകന്മാരായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘ഓ മൈ കടവുളേ’. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രമാണിത്. നവംബറില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തിലെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു.