Times Kerala

അക്ഷയ്കുമാർ ചിത്രം ‘ഹൗസ്‌ഫുള്‍ 4’ൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
അക്ഷയ്കുമാർ ചിത്രം ‘ഹൗസ്‌ഫുള്‍ 4’ൻറെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന  ബോളിവുഡ് കോമഡി ചിത്രമാണ് ‘ഹൗസ്‌ഫുള്‍ 4’.  അക്ഷയ് കുമാര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.സനോണ്‍, റിതേഷ് ദേശ്മുഖ്,ക്രിറ്റി ഖര്‍ബാന്‍ഡ,ബോബി ഡിയോള്‍,പൂജ ഹെഗ്ഡെ,റാണാ ദാഗുബതി എന്നിവരാണ് മറ്റ് താരങ്ങള്‍.

രണ്ട് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ  ഒരുക്കിയിരിക്കുന്നത്  സാജിദ് സാജിയാണ് .  ചിത്രം നിര്‍മിച്ചിരിക്കുന്നത് സാജിദ് നദിയദ്വാലയാണ് .

Related Topics

Share this story