Times Kerala

‘പെട്രോമാക്സി’ൻറെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
‘പെട്രോമാക്സി’ൻറെ   പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

രോഹിന്‍ വെങ്കിടേശന്‍  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പെട്രോമാക്സ്’. ചിത്രം ഒക്ടോബര്‍ 11ന് ചിത്രം പ്രദര്‍ശനത്തിന് എത്തി. തമന്ന നായികയായി എത്തുന്ന ചിത്രത്തിൻറെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ഒരു ഹൊറര്‍ കോമഡി പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം തെലുങ്ക് ചിത്രമായ ആനന്ദോ ബ്രഹ്മയുടെ റീമേക് ആണ്. യോഗി ബാബു, മുനിഷ്കാന്ത്, കാളി വെങ്കട്ട്, ടി എസ് കെ, സത്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Related Topics

Share this story