Times Kerala

‘വെങ്കി മാമ’യിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

 
‘വെങ്കി മാമ’യിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

വെങ്കിടേഷ്, അക്കിനേനി നാഗ ചൈതന്യ, രാശി ഖന്ന, പയല്‍ രജപുത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  തെലുങ്ക് ചിത്രമാണ് ‘വെങ്കി മാമ’.  സുരേഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡി. സുരേഷ് ബാബു നിര്‍മ്മിച്ച്‌ കെ. എസ്. രവീന്ദ്ര സംവിധാനം ചെയ്യുന്നചിത്രത്തിൻറെ  പുതിയസ്റ്റില്‍ പുറത്തിറങ്ങി.

Related Topics

Share this story