Times Kerala

പാഗല്‍പന്തിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
പാഗല്‍പന്തിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജോണ്‍ എബ്രഹാമിനെ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പാഗല്‍പന്തി’. കോമഡി എന്റര്‍ടൈനറായി എത്തുന്ന ചിത്രം  അനീസ് ബസ്മിയാണ് സംവിധാനം ചെയുന്നത്.   വന്‍ താരനിരയുള്ള ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

അനില്‍ കപൂര്‍, ജോണ്‍ അബ്രഹാം, ഇലിയാന ഡി ക്രൂസ്, അര്‍ഷാദ് വാര്‍സി, പുള്‍കിത് സാമ്രാട്ട്, കൃതി ഖര്‍ബന്ദ, ഉര്‍വാശി റൗട്ടേല, സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story