Times Kerala

മദീന ബസ് അപകടത്തിൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​ന്‍ ശ്ര​മം തു​ട​രു​ന്നു

 
മദീന ബസ് അപകടത്തിൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​ന്‍ ശ്ര​മം തു​ട​രു​ന്നു

ജി​ദ്ദ: മ​ദീ​ന ബ​സ്​ അപകടത്തില്‍ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്​​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മേല്‍ ന​ട​പ​ടി​ക​ള്‍ തുടരുന്നു . മീ​ഖാ​ത്ത്​ മോ​ര്‍​ച്ച​റി, കി​ങ്​ ഫ​ഹ​ദ്​ ഹോ​സ്​​പി​റ്റ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നിലവില്‍ ​ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സൂക്ഷിച്ചിരിക്കുന്നത് . ഇ​വ​രെ തി​രി​ച്ച​റി​യാനുള്ള ന​ട​പ​ടി​ക​ള്‍ സ​ങ്കീ​ര്‍​ണ​മാണെന്നാണ് വിവരം .

Related Topics

Share this story