Times Kerala

സൗബിൻ ചിത്രം ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
സൗബിൻ ചിത്രം ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ൻറെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍റെ ലൊക്കേഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.  നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ ഡിസൈനറായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.  ചിത്രം നവംബറില്‍ പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story