Times Kerala

‘നൊ ടൈം ടു ഡൈ’ ചിത്രത്തിൻറെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
‘നൊ ടൈം ടു ഡൈ’ ചിത്രത്തിൻറെ  പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ഡാനിയല്‍ ക്രേഗിന്‍  നായകനാകുന്ന ജെയിംസ് ബോണ്ട് പരമ്ബരയിലെ പുതിയ സിനിമയാണ്  ‘നൊ ടൈം ടു ഡൈ’. കാരി ജോജി ഫുകുനാഗ  സംവിധാനം ചെയുന്ന ചിത്രത്തിന്റെ പുതിയസ്റ്റിൽ  പുറത്തിറങ്ങി . മൈക്കല്‍ ജി വില്‍സണ്‍, ബാര്‍ബറ ബ്രൊക്കോളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Topics

Share this story