Times Kerala

തമിഴ് ചിത്രം ‘സംഗ തമിഴ’ൻറെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘സംഗ തമിഴ’ൻറെ  പുതിയ സ്റ്റില്‍ പുറത്തിറങ്ങി

വിജയ് സേതുപതി  നായകനാകുന്ന   ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘സംഗ തമിഴന്‍’. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് വിജയ് ചന്ദര്‍ ആണ്.ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.

രാശി ഖന്നയും, നിവേത പെതുരാജുമാണ് നായികമാര്‍. ആക്ഷന് പ്രാധാന്യം നല്‍കി ഒരു രാഷ്ട്രീയ കഥയാണ് ചിത്രം പറയുന്നത്.

Related Topics

Share this story