‘പ്രതി റോജു പാണ്ഡാഗെ’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
Oct 19, 2019, 11:29 IST
മാരുതി സംവിധാനം ചെയ്ത് സായ് ധരം തേജ് നായകനായെത്തുന്ന പുതിയ തെലുഗ് ചിത്രമാണ് പ്രതി റോജു പാണ്ഡാഗെ. രാശി ഖന്ന നായികയായെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു . യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് തമന് ആണ്. ചിത്രം ഡിസംബര്‍ 20ന് റിലീസ് ചെയ്യും.