‘മീകു മാത്രമേ ചേപ്ത’യിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
Oct 19, 2019, 11:11 IST
അര്ജുന് റെഡ്ഡി താരം വിജയ് ദേവേരക്കൊണ്ട നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘മീകു മാത്രമേ ചേപ്ത’.കോമഡി ചിത്രമായ മീകു മാത്രമേ ചേപ്തയില് അഭിനേതാക്കളും ക്രൂ അംഗങ്ങളും എല്ലാം പുതുമുഖങ്ങളാണ്. ഷമ്മീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 1ന് റിലീസ് ചെയ്യും