Times Kerala

‘ബൗ ബൗ’ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ബൗ ബൗ’ചിത്രത്തിൻറെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ പ്രദീപ് കില്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബൗ ബൗ’ . അഞ്ചു വയസുള്ള ആണ്‍കുട്ടിയും ഒരു നായയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.

ബാലതാരം അഹാന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ലണ്ടന്‍ ടോക്കീസ് ​​നിര്‍മ്മിക്കുന്നു.

Related Topics

Share this story