Times Kerala

തമിഴ് ചിത്രം ആക്ഷന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ആക്ഷന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിശാല്‍ നായകനാകുന്ന  പുതിയ തമിഴ് ചിത്രമാണ് ‘ആക്ഷന്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്‌മിയും പ്രധാനവേഷത്തില്‍ എത്തുന്നു.

Related Topics

Share this story