Times Kerala

ഡെന്മാര്‍ക്ക് ഓപ്പണ്‍; പി വി സിന്ധുവിന് രണ്ടാം റൗണ്ടിൽ നിരാശ

 
ഡെന്മാര്‍ക്ക് ഓപ്പണ്‍; പി വി സിന്ധുവിന് രണ്ടാം റൗണ്ടിൽ നിരാശ

ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ച്യാമ്പിയൻഷിപ്പിൽ പി വി സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായി. കൊറിയയുടെ ആന്‍ സി യങ്ങിനോടാണ് ലോക ച്യാമ്പിയൻ സിന്ധു പരാജയപ്പെട്ടത്.

.

Related Topics

Share this story