Times Kerala

‘പപ്പി’ ചിത്രത്തിൻറെ കേരള തീയേറ്റര്‍ ലിസ്റ്റ് പുറത്തിറങ്ങി

 
‘പപ്പി’ ചിത്രത്തിൻറെ കേരള തീയേറ്റര്‍ ലിസ്റ്റ് പുറത്തിറങ്ങി

തമിഴ് ചിത്രം പപ്പിയുടെ കേരള തീയേറ്റര്‍ ലിസ്റ്റ് പുറത്തിറങ്ങി . ചിത്രത്തില്‍ വരുണ്‍, സംയുക്ത ഹെഗ്‌ഡെ,യോഗി ബാബു എന്നിവരാണ് പ്രധാന താരങ്ങള്‍. നവാഗതനായ നാട്ടുദേവ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്നാട്ടില്‍ ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിന് എത്തി.കേരളത്തില്‍ ചിത്രം ഇന്ന് റിലീസ് ചെയ്യും.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

Related Topics

Share this story