Times Kerala

‘ബൗ ബൗ’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ബൗ ബൗ’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ പ്രദീപ് കില്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബൗബൗ’.ബാലതാരം അഹാന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബര്‍ 18ന് പ്രദര്‍ശനത്തിനെത്തും.

Related Topics

Share this story