ചിത്രം പപ്പിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Oct 17, 2019, 16:11 IST
തമിഴ് ചിത്രം ‘പപ്പി’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വരുണ്‍, സംയുക്ത ഹെഗ്ഡെ,യോഗി ബാബു എന്നിവരാണ് പ്രധാന താരങ്ങള്‍. നവാഗതനായ നാട്ടുദേവ് സംവിധാനം ചെയുന്ന ചിത്രം ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിന് എത്തി.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.