Share നവാഗതനായ പ്രാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘ഓപറേഷന്‍ അരപൈമ’. തമിഴ് ഭാഷയില്‍ ചിത്രീകരിക്കുന്ന അരപൈമയില്‍ റഹ്മാനാണ് നായകന്‍. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. അഭിനയ ആണ് ചിത്രത്തിലെ നായിക. Share
Comments are closed.