Times Kerala

മലയാള ചിത്രം ‘ധമാക്ക’ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 
മലയാള ചിത്രം ‘ധമാക്ക’ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ധമാക്ക’. ഒളിമ്ബ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ കുട്ടി താരമായ അരുണ്‍ ആണ് നായകൻ . നിക്കി ഗല്‍റാനി ആണ് ചിത്രത്തിലെ നായിക.

ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ സലീം കുമാറും എത്തുന്നു. സാബു മോന്‍, ധര്‍മജനും, നേഹ സക്സേന, ഇന്നസെന്റ,ഇടവേള ബാബു, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തു.

Related Topics

Share this story