നവാഗതനായ എം.സി. ജോസഫ് സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ എന്നിവരെ പ്രധാനതാരങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വികൃതി. ഒക്ടോബര്‍ 4ന് പ്രദര്‍ശനത്തിന് എത്തി.
ഭഗത് മാനുവല്‍,സുധി കോപ്പ,ഇര്‍ഷാദ്,ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പന്‍, നന്ദകിഷോര്‍, പുതുമുഖ നായിക വിന്‍സി, സുരഭി ലക്ഷ്മി, മറീന മെെക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
Comments are closed.