Times Kerala

മലയാള ചിത്രം ‘ധമാക്ക’യിലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യുന്നു

 
മലയാള ചിത്രം ‘ധമാക്ക’യിലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യുന്നു

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ധമാക്ക’. ചിത്രത്തിലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യുന്നു . . ഒളിമ്ബ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ കുട്ടി താരം  അരുണ്‍ ആണ് നായകൻ.

നിക്കി ഗാല്‍റാനി ആണ് ചിത്രത്തിലെ നായിക.ധര്‍മജനും, നേഹ സക്സേനയും, ഇന്നസെന്റും, സലീം കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Related Topics

Share this story