തെലുഗ് ചിത്രം ‘പ്രതി റോജു പാണ്ഡാഗെ’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
Oct 16, 2019, 17:13 IST
സായ് ധരം തേജ് നായകനായെത്തുന്ന പുതിയ തെലുഗ് ചിത്രമാണ് ‘പ്രതി റോജു പാണ്ഡാഗെ’. രാശി ഖന്ന നായികയായെത്തുന്ന ചിത്രം മാരുതിയാണ് സംവിധാനം യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മിക്കുന്നു. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് തമന് ആണ്. ചിത്രം ഡിസംബര്‍ 20ന് റിലീസ് ചെയ്യും. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു .