നവാഗതനായ ജിതിന്‍ കുമ്ബുക്കാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നപുതിയ മലയാള ചിത്രമാണ് ‘തുരീയം’. പി പ്രകാശ് കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്ന ചിത്രത്തില്‍ സുനീര്‍, ശിവ കൃഷ്ണ, ഷോണ്‍ റോമി, ജീജ സുരേന്ദ്രന്‍, പ്രിയ വി എസ്, കലാഭവന്‍ റഹ്മാന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
രാജേഷ് ശര്‍മ്മ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി .ചിത്രം ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിന് എത്തി. മാധവം മൂവീസിന്‍റെ ബാനറില്‍ ബിജേഷ് നായര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
Comments are closed.