Times Kerala

തമിഴ് ചിത്രം ‘ബിഗില്‍’: പുതിയ സ്റ്റില്‍ പുറത്ത്

 
തമിഴ് ചിത്രം ‘ബിഗില്‍’: പുതിയ സ്റ്റില്‍ പുറത്ത്

ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിഗില്‍’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.  ഈ സിനിമ ഒരു സ്പോര്‍ട്സ് ചിത്രമാണ്.വ നിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്.

ഏആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികമാരായി എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story