Times Kerala

‘തെളിവ്’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘തെളിവ്’ ചിത്രത്തിലെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആശാ ശരത് നായികയായി എത്തുന്ന  പുതിയ മലയാള ചിത്രമാണ് തെളിവ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചെറിയാന്‍ കല്പകവാടി തിരക്കഥ എഴുതിയ ചിത്രത്തിന്റെ  സംവിധാനം  എം എ നിഷാദ് ആണ് .

ലാല്‍, നെടുമുടി വേണു,രണ്‍ജി പണിക്കര്‍, ജോയ് മാത്യു, മീര നായര്‍, മാല പാര്‍വ്വതി, സിജോ വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.

Related Topics

Share this story