ആസിഫ് ചിത്രം ‘അണ്ടര്‍വേള്‍ഡി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Oct 16, 2019, 14:11 IST
ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘അണ്ടര്‍വേള്‍ഡ്’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ടര്‍വേള്‍ഡ്. ഫര്ഹാന് ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം നവംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തും.