Times Kerala

തമിഴ് ചിത്രം ‘സംഗ തമിഴ’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘സംഗ തമിഴ’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  പുതിയ  തമിഴ് ചിത്രമാണ് ‘സംഗ തമിഴന്‍’. വിജയ് സേതുപതി  നായകനകുന്ന  ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. രാശി ഖന്നയും, നിവേത പെതുരാജുമാണ് നായികമാര്‍. വിവേക്-മെര്‍വിന്‍ ടീമാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

Related Topics

Share this story