Times Kerala

സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം ബംമ്പർ ലോട്ടറി നറുക്കെടുത്തു ;10 കോടിയുടെ ഭ്യഗ്യവാന്‍ AJ 442876

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം AJ 442876 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനത്തിന് 50 ലക്ഷം രൂപ പത്തു പേര്‍ക്കും മൂന്നാം സമ്മാനം 20 പേര്‍ക്ക് 10 ലക്ഷം രൂപ വീതവും ലഭിച്ചു.

Related Topics

Share this story