Times Kerala

‘പൂഴിക്കടകന്‍’എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘പൂഴിക്കടകന്‍’എന്ന ചിത്രത്തിന്റെ  പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഗിരീഷ് നായ൪ സംവിധാനംചെയുന്ന  പുതിയ ചിത്രമാണ്’പൂഴിക്കടകന്‍’.സ്നേഹ ഉണ്ണികൃഷ്ണന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.  ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

പ്രശസ്ത തമിഴ് തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തില്‍ നായികയായി അരങ്ങേറുന്ന ചിത്രം കൂടിയാണ് പൂഴിക്കടകന്‍. അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ്, സുധി കോപ്പ, ബിജു സോപാനം, പ്രദീപ് കോട്ടയം, മാല പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story