Times Kerala

മലയാള ചിത്രം ‘മനോഹരം’ത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
മലയാള ചിത്രം ‘മനോഹരം’ത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

വിനീത് ശ്രീനിവാസന്‍ അന്‍വര്‍ സാദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന  പുതിയ ചിത്രമാണ് ‘മനോഹരം’. ചിത്രം സെപ്റ്റംബര്‍ 27ന് പ്രദര്‍ശനത്തിന് എത്തി. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി .ചിത്രത്തില്‍ നായികയായിഅപര്‍ണ ദാസ് ആണ് എത്തുന്നത്.

സംവിധായകരായ ജൂഡ് ആന്റണി, ബേസില്‍ ജോസഫ്, വി കെ പ്രകാശ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  ഹരീഷ് പേരാടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നു

Related Topics

Share this story