Times Kerala

തമിഴ് ചിത്രം ‘അരുവ’ത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘അരുവ’ത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 സിദ്ധാര്‍ഥിനെ നായകനാക്കി  സായ് ശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് അരുവം . ചിത്രത്തില്‍  കാതറിന്‍ ട്രെസ, സതീഷ്, കാളി വെങ്കട്ട് എന്നിവര്‍ അഭിനയിക്കുന്നു. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിന് എത്തി.

Related Topics

Share this story