Times Kerala

‘പടവെട്ട്’ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

 
‘പടവെട്ട്’ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പടവെട്ട്’. നിവിന്‍ പോളി നായകനായ ചിത്രത്തിൽ അഭിനേതാക്കളെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇരുപതിനും, മുപ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ആണ് തേടുന്നത്.

ചിത്രത്തില്‍ നായികയായി എത്തുന്നത്  അദിതി ബാലന്‍ ആണ്. ചിത്രം നിര്‍മിക്കുന്നതു സണ്ണി വെയ്നാണു.  നിരവധി ദേശിയ പുരസ്കാരങ്ങള്‍ ലഭിച്ച നാടകമായിരുന്നു മോമെന്റ്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്.നിവിന്‍ പോളിയുടെ വരാനിരിക്കുന്ന വന്‍ ബഡ്‌ജറ്റ്‌ ചിത്രങ്ങളുടെ നിരയിലാണ് പടവെട്ടും ഒരുങ്ങുന്നത്.

Related Topics

Share this story