chem

ലൈസന്‍സില്ലാതെ സൗദിയിൽ ഓണ്‍ലൈനായി സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തിയാല്‍ രണ്ടു ലക്ഷം റിയാല്‍ പിഴ

റിയാദ്: സൗദിയില്‍ ലൈസന്‍സില്ലാതെ ഓണ്‍ലൈനായി സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തിയാല്‍ രണ്ടു ലക്ഷം റിയാല്‍ പിഴ. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ജ്വവല്ലറിക്കും പിഴ ഈടാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു.

You might also like

Comments are closed.

!-- advertising t3WB_qwJtpF3sovwbRhDiRcfPeeJ9tG0gGJ8eXQzdE6uXyCWMTGoA95AfvjBSShzKYlKuN-RCp6_xKS8mqlV2g==-->