കോട്ടയം: ചങ്ങനാശേരിക്ക് സമീപം വാഴപ്പള്ളിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. വടക്കേക്കര കടന്തോട് പരേതനായ മാത്യുവിന്‍റെ മകൻ ജിറ്റോ (17) ആണ് കാണാതായത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുളത്തിൽ തെരച്ചിൽ തുടരുകയാണ്.
ചങ്ങനാശേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
Next Post
You might also like
Comments are closed.